ഗവ. എൽ പി എസ് ചാല/ഭൗതികസൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചാല
വിലാസം
ആര്യശാല

ഗവൺമെന്റ് തമിഴ് എൽ.പി.എസ്സ്.ചാല , ആര്യശാല
,
ചാല പി.ഒ.
,
695036
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0471 2472326
ഇമെയിൽlpschalatvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43202 (സമേതം)
യുഡൈസ് കോഡ്32141101417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂലിയറ്റ്.എൽ
പി.ടി.എ. പ്രസിഡണ്ട്സുധ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക
അവസാനം തിരുത്തിയത്
10-03-202443202


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1960-ൽ സ്ഥാപിതമായ ഗവ. തമിഴ് എൽ.പി.എസ്. ചാലയ്. വിദ്യഭ്യാസ വകുപ്പാണ് ഈ സ്കൂൾ കൈകാര്യം ചെയ്യുന്നത്. നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ സൗത്ത് ബ്ലോക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. തമിഴാണ് മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.

ചരിത്രം

അനന്തപ‌ുരിയ‌ുടെ ഹ‌ൃദയഭാഗത്തിൽ തമ്പാന‌ൂരിൽ നിന്നും കന്യാക‌ുമാരിയിലേക്ക് പോക‌ുന്ന ദിക്കിൽ ഏകദേശം 600 മീറ്റർ ദ‌ൂരത്തിൽ സ്ഥിതി ചെയ്യ‌ുന്ന ഒര‌ു കൊച്ച‌ു വിദ്യാലയമാണ് ഗവ.തമിഴ് എൽ.പി.എസ്.ചാല.ലോകസാഹിത്യത്തിൽ, ചിലപ്പതികാരം എന്ന തമിഴ് സാഹിത്യക‌ൃതി ലോക പ്രശസ്തമായ ഒന്നാണ്. ചേരൻമാര‌ുടെ പ്രദേശങ്ങളെക്ക‌ുറിച്ച് ചരിത്രപ്രഖ്യാപിതമായ വിവരണങ്ങൾ നൽക‌ുന്ന‌ു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു ഡൈനിംഗ് ഹാളും ഉണ്ട്. 1 ആൺകുട്ടികളുടെ ടോയ്‌ലറ്റ്, 1 പെൺകുട്ടികളുടെ ടോയ്‌ലറ്റ്, പ്രീപ്രൈമറി ടോയ്‌ലറ്റുകൾ, സ്റ്റാഫ് ടോയ്‌ലറ്റുകൾ എന്നിവയുണ്ട്. ഒരു അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. ഒരു ചെറിയ പാർക്ക് ഉണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

പ്രശസ്തരായ പ‌ൂർവ്വവിദ്യാർത്ഥികൾ

പേര് പദവി
ശ്രീ . മോഹനൻ മുൻ ഡെപ്യ‌ൂട്ടി കളക്ടർ
ശ്രീ. ജി.ക‌ുമരേശൻ കവിതാമണി പദവി അലങ്കരിച്ചു
ശ്രീ സാന്താറാം ഐ.ജി. ഐ.പി.എസ്.

മാനേജ്മെൻ്റ്

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാമധ്യാപകർ കാലഘട്ടം
1 ഷെൻബഹാം 1974-1982
2 കെ.കുമാരൻ 1992-1993
3 എസ്.കൃഷ്ണസ്വാമി 1990-1992
4 കെ. വിജയമ്മ 1993-1994
5 സുബ്രഹ്മണ്യൻ.വി 1994-1999
6 ശാന്തം വി 1999-2000
7 അയ്യപ്പൻ നായർ കെ 2000-2001
8 ഡി.ആൻ്റണി മുത്തു 2001-2004
9 മൈമൂൺ.എം 2004-2006
10 സിൽവിയ ഫ്ലോറൻസ് എ 2006-2008
11 ജയ .എൽ 2008
12 ജി.റെഗു 2008-2010
13 ലീലാ ബായി ടി 2010-2015
14 കെ.പി.പ്രേമചന്ദ്രൻ 2015-216
15 പി.നടരാജൻ 2016-2020


അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിള്ളിപ്പാലം ജംഗ്ഷനു സമീപം
  • ഗവ. തമിഴ് ചാല സ്കൂളിന് സമീപം

{{#multimaps: 8.4761062,76.9488295| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചാല&oldid=2189755" എന്ന താളിൽനിന്ന് ശേഖരിച്ചത്