ഗവ. എൽ പി എസ് ചാലാക്ക /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രക്ലബ്ബ് പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു ശാസ്ത്രമേളകളിലും സ്കൂൾ ശാസ്ത്ര അനുബന്ധ പ്രവർത്തനങ്ങളിലും ഈ ക്ലബ്ബിൻറെ സാന്നിധ്യം മികച്ച പിന്തുണ നൽകുന്നു