ഗവ. എൽ പി എസ് ചാലാക്ക/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ് റൂമുകളാക്കി ഉയർത്തി. മികച്ച ഐ ടി ലാബ് സജ്ജമാക്കി കുട്ടികളെ പരിശീലിപ്പിക്കുന്നു ലൈബ്രറി, റീഡിങ് റൂം, സയൻസ് ലാബ്, വിനോദ മുറി, പാർക്ക്, ഡൈനിങ്ങ് റൂം, കളി ഉപകരണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു സ്കൂൾ ബസ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു