സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ഗവ. എൽ പി എസ് കോലഞ്ചേരി
വിലാസം
ഗവണ്മെന്റ് എൽ.പി സ്ക്കുൾ കോലഞ്ചേരി

കോലഞ്ചേരി

682311
,
682311
സ്ഥാപിതം01 - 05 - 1864
വിവരങ്ങൾ
ഫോൺ04842765244
ഇമെയിൽglpskolenchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്25607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂത്തൃക്ക ഗ്രാമ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നു കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ഷിബു പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിൽജി റെജി
അവസാനം തിരുത്തിയത്
04-03-2022Kolencheryglps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോലഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പൂത്തൃക്ക പഞ്ചായത്തിൽ ഉൾപ്പെടുന്നു.  1907-ൽ ഈ വിദ്യാലയം സ്ഥാപിതമായി എന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു.  ആദ്യകാലത്ത് പള്ളിമുറ്റത്തെ ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.  കാലക്രമത്തിൽ പള്ളിമുറ്റത്ത് നിന്ന് മാറ്റി കോമ്പൗണ്ടിൽ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു.  

കോലഞ്ചേരി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.  1 മുതൽ 4 വരെ ക്ലാസുകളിലായി 2 ഡിവിഷൻ വീതം ധാരാളം കുട്ടികൾ പഠിച്ചിരുന്നു.  അനേകം പ്രകത്ഭർ ഈ വിദ്യാലയത്തിന്റെ സന്തതികളായിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ശ്രീ. ജോയി സി. ജോർജ്, കുഴിമറ്റത്തിൽ ഡോ. ഐസക്,  വാലയിൽ ഡോ. ഏലിയാസ് പി മ്യാത്യൂസ്,  മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി ശ്ര. എം. ചാക്കോപ്പിള്ള, ശ്രീ. പി. എം പൈലി പിള്ള തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.

ഇപ്പോൾ ഭൗദിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറവാണ്.  അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റമാണ് എണ്ണം കുറയാനുള്ള പ്രധാന കാരണം.  എങ്കിലും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്നു.  നാടിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്ന് നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

Tiled class rooms

play ground

dinning hall

toilet

stage

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എം.എ. യാക്കോബ്

എൻ.എർ. ജനാർദ്ദനൻ

മിനി പോൾ

ജി. ലില്ലി

സി.കുഞ്ഞമ്മ

ടി.പി മറിയാമ്മ

പി.വി ജോർജ്

സാറാമ്മ പീറ്റർ

അമ്മിണി.എ. ൻ

മേരി പി പി

ഗീത പി.കെ

രവി എം.എ

നിർമ്മല എൻ എൻ

ആനന്ദ സാഗാർ എ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ജോയി സി. ജോർജ് (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ)

ശ്രീ കുഴിമറ്റത്തിൽ ഡോ. ഐസക്,  (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ)

ശ്രീ ചാക്കോപ്പിള്ള, (മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി )

ശ്രീ പി. എം പൈലി പിള്ള ( മെഡിക്കൽ കോളേജ് സ്ഥാപക സെക്രട്ടറി )

ശ്രീ ഡോ.ശശി ഏളൂർ (ഡയറക്ടർ സെന്റ് പീറ്റേഴ്സ് കേളേജ്)

ശ്രീ ജോജി ഏളൂർ (ബിസിനസ് സംരംഭകൻ)

ശ്രീമതി. ജയ് ഏലിയാസ് (പ്രിൻസിപ്പിൾ സെന്റ്. പീറ്റേഴ്സ് ടി.ടി.ഐ )

വഴികാട്ടി

{{#multimaps: 9.977698, 76.473049 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കോലഞ്ചേരി&oldid=1705057" എന്ന താളിൽനിന്ന് ശേഖരിച്ചത്