ഗവ. എൽ പി എസ് കൂന്തള്ളൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് : ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ നിന്നും അഞ്ചു വീതം കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിചു. ക്ലാസ്സിന്റെ പ്രവർത്തനങ്ങൾ

പരിസര ശുചീകരണം

ഗ്രീൻ പ്രോട്ടോകോൾ പരിപാലനം

ജൈവവൈവിധ്യ പർക്ക് നിർമ്മാണവും പരിപാലനവും

പരിസ്ഥിതി ക്വിസ്