ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ശുചിത്വം പാലിക്കാൻ മറന്നു നാം

കൊറോണതൻ പിടിയിലായി

സ്കൂളും വാഹനവുമൊന്നു മില്ലാതെ

വീടെന്ന തടവറയ്ക്കുളളിലായി

തൊഴിലും പണവുമില്ലാതെ

ലോകം മുഴുവൻ നടുങ്ങി നിൽപ്പൂ

ഇപ്പോൾ പാലിക്കും ശുചിത്വബോധം

ഇനിയൊരു മഹാമാരിയുണ്ടാക്കാതെ നിലനിർത്തിടൂ...

Ansy stephen 
1 A ഗവ. എൽ പി എസ് കാഞ്ഞിക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത