കൊറോണ
കൊറോണ കൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
 മുള്ളൻ ചിറകുള്ള കൊറോണ
രോഗം പരത്തും കൊറോണ
എന്നോട് കളിയ്ക്കാൻ വരേണ്ട
കൈ കഴുകി തുരത്തും നിന്നെ
 

ശിവാനന്ദ എസ്
ഒന്ന് എ ഗവ. എൽ. പി .എസ്സ്. അടയമൺ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത