"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= Ernakulam
| വിദ്യാഭ്യാസ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26207
| സ്കൂൾ കോഡ്= 26207
| സ്ഥാപിതവര്‍ഷം=1904
| സ്ഥാപിതവർഷം=1904
| സ്കൂള്‍ വിലാസം= vennalaപി.ഒ, <br/>
| സ്കൂൾ വിലാസം= vennalaപി.ഒ, <br/>
| പിന്‍ കോഡ്=682028
| പിൻ കോഡ്=682028
| സ്കൂള്‍ ഫോണ്‍= 2805104  
| സ്കൂൾ ഫോൺ= 2805104  
| സ്കൂള്‍ ഇമെയില്‍= hmglpsvennala@gmail.com  
| സ്കൂൾ ഇമെയിൽ= hmglpsvennala@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Ernakulam
| ഉപ ജില്ല=Ernakulam
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Government
| ഭരണ വിഭാഗം=Government
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=110  
| ആൺകുട്ടികളുടെ എണ്ണം=110  
| പെൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 86
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=P M SABEENABEEVI          
| പ്രധാന അദ്ധ്യാപകൻ=RAJESH P G          
| പി.ടി.ഏ. പ്രസിഡണ്ട്= DILEEPKUMAR          
| പി.ടി.ഏ. പ്രസിഡണ്ട്= SHIBU T P          
| സ്കൂള്‍ ചിത്രം= [[പ്രമാണം:26207ഃGlpsv.jpg|thumb|ഗവ. എല്‍. പി. സ്കൂള്‍ വെണ്ണല|350px]]‎ ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:26207ഃGlpsv.jpg|thumb|ഗവ. എൽ. പി. സ്കൂൾ വെണ്ണല|350px]]‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1904-ല്‍ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠന്‍ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പില്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയില്‍ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടില്‍' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെണ്‍പള്ളിക്കൂടമായി തുടര്‍ന്നു. അതിനിടയ്ക്ക് സര്‍ക്കാരില്‍ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഇപ്പോള്‍ പ്രൈമറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരില്‍ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂള്‍ അവിടേയ്ക്കു മാറ്റി. 1907 ല്‍ ആയിരുന്നു അത്. 1908 ല്‍ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മൂലം തിരുനാള്‍ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നല്‍കുകയും അവിടെ സര്‍ക്കാര്‍ ഓലമേഞ്ഞ ഒരു സ്ക്കൂള്‍ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുന്‍കൈയെടുത്ത് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഹെഡ്മാസ്റ്റര്‍മാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോന്‍ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.  
1904-വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ആയിരുന്നു അത്. 1908 ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.  
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി.സര്‍ക്കാരില്‍ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിതുടങ്ങി. പിന്നീട്സര്‍ക്കാര്‍ ഉച്ചഭക്ഷണപദ്ധതി നിര്‍ത്തലാക്കിയെങ്കിലും വാര്‍ഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണന്‍ കൂടാതെ ശ്രീ.പച്ചാറ്റില്‍ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയര്‍ എന്ന അമേരിക്കന്‍ സംഘടന ഗോതമ്പും പാല്‍പ്പൊടിയും എല്ലാ സ്ക്കൂളുകള്‍ക്കും നല്‍കിത്തുടങ്ങി.  
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.സർക്കാരിൽ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിതുടങ്ങി. പിന്നീട്സർക്കാർ ഉച്ചഭക്ഷണപദ്ധതി നിർത്തലാക്കിയെങ്കിലും വാർഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണൻ കൂടാതെ ശ്രീ.പച്ചാറ്റിൽ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയർ എന്ന അമേരിക്കൻ സംഘടന ഗോതമ്പും പാൽപ്പൊടിയും എല്ലാ സ്ക്കൂളുകൾക്കും നൽകിത്തുടങ്ങി.  
വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പോണേക്കരയില്‍ നിന്നും വന്നിരുന്ന ശ്രീ.നാരായണന്‍ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോര്‍ജ്ജ് മാസ്റ്റര്‍ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സര്‍ക്കാരില്‍ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ല്‍ സ്ക്കൂളിന് അമ്പതുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ അധ്യാപകരക്ഷകതൃസമിതി ചേര്‍ന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ല്‍ ഇന്റര്‍ സ്ക്കൂള്‍ മത്സരത്തില്‍ ടെനീകോയറ്റില്‍ പങ്കെടുത്ത കുട്ടികള്‍ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം.  
വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പോണേക്കരയിൽ നിന്നും വന്നിരുന്ന ശ്രീ.നാരായണൻ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോർജ്ജ് മാസ്റ്റർ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സർക്കാരിൽ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-സ്ക്കൂളിന് അമ്പതുവർഷം പൂർത്തിയായപ്പോൾ അധ്യാപകരക്ഷകതൃസമിതി ചേർന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ൽ ഇന്റർ സ്ക്കൂൾ മത്സരത്തിൽ ടെനീകോയറ്റിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം.  
വെണ്ണല സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളാക്കി ഉയര്‍ത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ല്‍ വെണ്ണലയില്‍ ഹൈസ്ക്കൂള്‍ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാര്‍ പണിത് സംഭാവന നല്‍കിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാര്‍ കൊണ്ടാടി. പി.ടി. ജോര്‍ജ്ജ് മാസ്റ്റര്‍ തന്നെയായിരുന്നു ഹൈസ്ക്കൂള്‍ ആയതിനുശേഷം ഹെഡ്മാസ്റ്റര്‍.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരന്‍ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എല്‍.സി റിസല്‍റ്റു തന്നെ ഉയര്‍ന്നതായിരുന്നു. ആ വര്‍ഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലന്‍ നായര്‍, തുരുത്തിയില്‍ എന്ന വിദ്യാര്‍ത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരന്‍ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂള്‍ ഹൈസ്ക്കൂളില്‍ നിന്നു വേര്‍പ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റര്‍മാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാന്‍, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രന്‍ എന്നവരായിരുന്നു. 1974 ല്‍ ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകള്‍ തമ്മില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളന്‍ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ വെണ്ണലമോഹന്‍,നീന്തല്‍ താരം ആദപ്പിള്ളി സതീശന്‍,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുല്‍ ജലീല്‍,അനുഗൃഹീത നാടകകൃത്ത് കൃഷ്ണന്‍കുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോണ്‍സേവ്യര്‍ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീര്‍ പി.എ തുടങ്ങിയവര്‍ ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
വെണ്ണല സ്ക്കൂൾ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ൽ വെണ്ണലയിൽ ഹൈസ്ക്കൂൾ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാർ പണിത് സംഭാവന നൽകിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാർ കൊണ്ടാടി. പി.ടി. ജോർജ്ജ് മാസ്റ്റർ തന്നെയായിരുന്നു ഹൈസ്ക്കൂൾ ആയതിനുശേഷം ഹെഡ്മാസ്റ്റർ.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരൻ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി റിസൽറ്റു തന്നെ ഉയർന്നതായിരുന്നു. ആ വർഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലൻ നായർ, തുരുത്തിയിൽ എന്ന വിദ്യാർത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരൻ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂൾ ഹൈസ്ക്കൂളിൽ നിന്നു വേർപ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റർമാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാൻ, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രൻ എന്നവരായിരുന്നു. 1974 ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകൾ തമ്മിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളൻ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയ വെണ്ണലമോഹൻ,നീന്തൽ താരം ആദപ്പിള്ളി സതീശൻ,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുൽ ജലീൽ,അനുഗൃഹീത നാടകകൃത്ത് കൃഷ്ണൻകുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോൺസേവ്യർ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീർ പി.എ തുടങ്ങിയവർ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 48: വരി 48:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 63: വരി 63:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}

15:24, 3 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. സ്കൂൾ വെണ്ണല
ഗവ. എൽ. പി. സ്കൂൾ വെണ്ണല
‎ ‎
വിലാസം
vennalaപി.ഒ,
,
682028
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ2805104
ഇമെയിൽhmglpsvennala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRAJESH P G
അവസാനം തിരുത്തിയത്
03-11-202126207


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ൽ ആയിരുന്നു അത്. 1908 ൽ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.സർക്കാരിൽ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിതുടങ്ങി. പിന്നീട്സർക്കാർ ഉച്ചഭക്ഷണപദ്ധതി നിർത്തലാക്കിയെങ്കിലും വാർഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണൻ കൂടാതെ ശ്രീ.പച്ചാറ്റിൽ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയർ എന്ന അമേരിക്കൻ സംഘടന ഗോതമ്പും പാൽപ്പൊടിയും എല്ലാ സ്ക്കൂളുകൾക്കും നൽകിത്തുടങ്ങി. വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പോണേക്കരയിൽ നിന്നും വന്നിരുന്ന ശ്രീ.നാരായണൻ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോർജ്ജ് മാസ്റ്റർ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സർക്കാരിൽ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ൽ സ്ക്കൂളിന് അമ്പതുവർഷം പൂർത്തിയായപ്പോൾ അധ്യാപകരക്ഷകതൃസമിതി ചേർന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ൽ ഇന്റർ സ്ക്കൂൾ മത്സരത്തിൽ ടെനീകോയറ്റിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം. വെണ്ണല സ്ക്കൂൾ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ൽ വെണ്ണലയിൽ ഹൈസ്ക്കൂൾ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാർ പണിത് സംഭാവന നൽകിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാർ കൊണ്ടാടി. പി.ടി. ജോർജ്ജ് മാസ്റ്റർ തന്നെയായിരുന്നു ഹൈസ്ക്കൂൾ ആയതിനുശേഷം ഹെഡ്മാസ്റ്റർ.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരൻ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി റിസൽറ്റു തന്നെ ഉയർന്നതായിരുന്നു. ആ വർഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലൻ നായർ, തുരുത്തിയിൽ എന്ന വിദ്യാർത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരൻ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂൾ ഹൈസ്ക്കൂളിൽ നിന്നു വേർപ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റർമാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാൻ, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രൻ എന്നവരായിരുന്നു. 1974 ൽ ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകൾ തമ്മിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളൻ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയ വെണ്ണലമോഹൻ,നീന്തൽ താരം ആദപ്പിള്ളി സതീശൻ,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുൽ ജലീൽ,അനുഗൃഹീത നാടകകൃത്ത് കൃഷ്ണൻകുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോൺസേവ്യർ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീർ പി.എ തുടങ്ങിയവർ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_വെണ്ണല&oldid=1078885" എന്ന താളിൽനിന്ന് ശേഖരിച്ചത്