ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


എന്റെ കേരളം
സുന്ദര കേരളം
കേരം നിറയും കേരളം
എന്റെ സുന്ദര കേരളം
 
      ജന്മനാട് കേരളം
      ജന്മപുണ്യ കേരളം
      ഇവിടെ നമ്മൾ ജീവിക്കും
      ജീവിത കോടി പാറിക്കും
 
ജീവിതമാണ് ലക്ഷ്യം
എതിര്ത്തു നിന്ന് പോരാടിടാം
വിജയമെന്ന ലക്ഷ്യമായി
ഒരുമയുള്ള കേരളം
  

രാജേഷ് എസ്
1 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത