ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/ശുചിത്വം നല്ലത് .

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം നല്ലത് .

ശുചിത്വം ഇന്നത്തെ ജീവിതത്തിൽ അനിവാര്യമായ ഘടകമാണ്‌ .നമ്മുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് കേരളസർക്കാർ സംരംഭമായ ശുചിത്വമിഷൻ പ്രതിജ്ഞാബദ്ധമാണ് .വ്യക്തിശുചിത്വം കുടുംബത്തിനും സമൂഹത്തിനും ശുചിത്വപൂർണ്ണമായ ജീവിതം സമ്മാനിക്കുന്നു .ഇന്ന് നമ്മടെ ലോകത്തെ ആവാഹിച്ചിരിക്കുന്ന കൊറോണ എന്ന കോവിഡ് -19 മഹാമാരിക്കെതിരെ പോരാടാൻ വേണ്ടതും ശുചിത്വം തന്നെ .ഹാൻഡ്‌വാഷ് ,സോപ്പ് ,സാനിറ്റൈസർ ,മാസ്ക്ക്‌ എന്നിവയുടെ ശരിയായ ഉപയോഗവും സാമൂഹിക അകലവും നമ്മെ ഈ മാരക ദുരന്തത്തിൽനിന്നും കരകയറാൻ സഹായിക്കും .ശുചിത്വപൂർണ്ണമായ സമൂഹത്തിനായി ,ലോകത്തിനായി നമുക്ക്‌ ശുചിത്വം പാലിക്കാൻ ശ്രമിക്കാം .

അർജുൻ .എം .എസ് .
5A ഗവ .എൽ .പി .എസ് .പൂഴനാട് .
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം