"ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/ശുചിത്വം നല്ലത് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നല്ലത് . | color= 4 }} ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=    ഗവ .എൽ .പി .എസ് .പൂഴനാട് .
| സ്കൂൾ=    ഗവ .എൽ .പി .എസ് .പൂഴനാട് .
| സ്കൂൾ കോഡ്= 44321
| സ്കൂൾ കോഡ്= 44321
| ഉപജില്ല=  കാട്ടാക്കട .
| ഉപജില്ല=  കാട്ടാക്കട  
| ജില്ല=  തിരുവനന്തപുരം .
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം .
| തരം=    ലേഖനം  
| color=  4
| color=  4
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

17:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം നല്ലത് .

ശുചിത്വം ഇന്നത്തെ ജീവിതത്തിൽ അനിവാര്യമായ ഘടകമാണ്‌ .നമ്മുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് കേരളസർക്കാർ സംരംഭമായ ശുചിത്വമിഷൻ പ്രതിജ്ഞാബദ്ധമാണ് .വ്യക്തിശുചിത്വം കുടുംബത്തിനും സമൂഹത്തിനും ശുചിത്വപൂർണ്ണമായ ജീവിതം സമ്മാനിക്കുന്നു .ഇന്ന് നമ്മടെ ലോകത്തെ ആവാഹിച്ചിരിക്കുന്ന കൊറോണ എന്ന കോവിഡ് -19 മഹാമാരിക്കെതിരെ പോരാടാൻ വേണ്ടതും ശുചിത്വം തന്നെ .ഹാൻഡ്‌വാഷ് ,സോപ്പ് ,സാനിറ്റൈസർ ,മാസ്ക്ക്‌ എന്നിവയുടെ ശരിയായ ഉപയോഗവും സാമൂഹിക അകലവും നമ്മെ ഈ മാരക ദുരന്തത്തിൽനിന്നും കരകയറാൻ സഹായിക്കും .ശുചിത്വപൂർണ്ണമായ സമൂഹത്തിനായി ,ലോകത്തിനായി നമുക്ക്‌ ശുചിത്വം പാലിക്കാൻ ശ്രമിക്കാം .

അർജുൻ .എം .എസ് .
5A ഗവ .എൽ .പി .എസ് .പൂഴനാട് .
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം