ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം കൊറോണയെ


കൊറോണ വയറസിനെ തടയാനായി നമ്മൾ എന്തൊക്കെ ചെയ്യണം? നമ്മൾ കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ല. ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലത്തു പോകരുത്. പുറത്തേക്കു പോകുമ്പോൾ മാസ്‌ക്ക് ധരിക്കാൻ മറക്കരുത്. അഞ്ചു മിനിറ്റ് ഇടവിട്ടു സോപ്പുകൊണ്ടോ ഹാൻഡ്‌വാഷ് കൊണ്ടേ കൈകൾ വൃത്തിയാക്കണം. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. പരിഭാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. stay home stay safe.

ശ്രീനന്ദൻ പി.
രണ്ടാം ക്ലാസ് ഗവ ;എൽ.പി.എസ്,കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം