ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Govt. L P S Vellumannady എന്ന താൾ ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി എന്ന താളിനു മുകളിലേയ്ക്ക്, Sathish.ss മാറ്റിയിരിക്ക...)
ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി
[[File:‎|frameless|upright=1]]
വിലാസം
വെള്ളുമണ്ണടി

വെള്ളുമണ്ണടി പി. ഓ, തിരുവനന്തപുരം
,
695607
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ8547172931
ഇമെയിൽ42325vellumannady@gmail.com
കോഡുകൾ
സ്കൂൾ കോഡ്42325 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായ. ആർ
അവസാനം തിരുത്തിയത്
20-04-2020Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം == കൊല്ലവർഷം 1124 കന്നിമാസം 27ന് അതായത് 1948-1949 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ തുടക്കം. ആരംഭത്തില് രണ്ടാം ക്ലാസ് മാത്രമാണ് നിലവലില് വന്നതെങ്കിലും കാലക്രമത്തില് അഞ്ചാം ക്ലാസുവരെ ആയി. ഈ സ്കൂളിനെ പടുത്തുയർതതാന് സ്ഥലം സൌജന്യമായി നല്കിയത് മംഗലശ്ശേരി വീട്ടിലെ ശ്രീ. പത്മനാഭനാണ്. ഈ സ്കൂളിൽ ആദ്യ പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നത് ശ്രീമതി. ജാനകി ടീച്ചറാണ്. പ്രഥമ വിദ്യാർത്ഥിയായ ശശിധരൻ തെക്കേവിള വീട് നാലാംതരം പൂർത്തിയാക്കി. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2010 മുതൽ അതിൽ നിന്നും 4 ഡിവിഷനായി മാറി. ഇപ്പോൾ പ്രഥമാധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ:ഡി. കെ. മുരളി, ബഹു. വാമനപുരം എം. എൽ. എ

വഴികാട്ടി