ഗവ. എൽ. പി. എസ്. പേരുമല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽഎന്നിവ നടത്താറുണ്ട്. കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തിഅവർക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് കഴിവുററവരാക്കാറുണ്ട്.