ഗവ. എൽ. പി. എസ്. പേരുമല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്തരായ കവികളെയും സാഹിത്യകാരൻമാരെയും സ്കൂളിൽ ക്ഷണിക്കാറുണ്ട്.സാഹിത്യദിനങ്ങൾ ആചരിക്കുന്നതോടൊപ്പം കുഞ്ഞുങ്ങളുടെ രചനകളും,സാഹിത്യ സൃഷ്ടികളും അവതരിപ്പിക്കാറുണ്ട്.ഒരുമാതൃകാ ലൈബ്രറി തന്നെ ഞങ്ങൾക്കുണ്ട്.കലാരംഗങ്ങളിൽ മികവുകാട്ടുന്ന കുട്ടികളെ മൽസരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.