"ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സ്നേഹസ്പർശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ. എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട -->
| സ്കൂൾ= ഗവ. എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട  
| സ്കൂൾ കോഡ്= 44317
| സ്കൂൾ കോഡ്= 44317
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= കാട്ടാക്കട    
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത
| തരം= കവിത
| color=     <!-- color - 3-->
| color= 3    
}}
}}

15:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹസ്പർശം

അമ്മ എൻനന്മയാം വഴി വിളക്കാം
ജീവിത പാതയിൽ തെളിഞ്ഞു നിന്നു
വെയിലിനെ തടയുന്ന കുടപോലെ
തണലായ് നിറയുമെന്നച്ഛൻ
അക്ഷരം ചൊല്ലി പഠിപ്പിച്ച
ആദ്യഗുരുനാഥയാണെന്നമ്മ
കുഞ്ഞിക്കഥകൾ പറഞ്ഞു തന്ന്
എന്നിൽ പുഞ്ചിരി തൂകിഎന്നച്ഛൻ
ദുഃഖങ്ങളെല്ലാം ചെറുപുഞ്ചിരിയോടെ
സഹിക്കാൻ പഠിപ്പിച്ചുയെന്നമ്മ
കഷ്ടകാലങ്ങളും ദാരിദ്ര ദുഃഖവും
നേരിടാൻ പഠിപ്പിച്ചു അച്ഛൻ
സ്നേഹത്തിൻ സൗഭാഗ്യമാണെനിക്ക്
അച്ഛനും അമ്മയും
എന്നെ തളരാതെ കാക്കുമെൻ
അച്ഛനും അമ്മയും

 

ശിവാനി
2 A ഗവ. എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത