ഗവ. എൽ. പി. എസ്. നീറിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ ഗ്രാമത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിനായി പാടത്തേക്ക് ,നെന്മണി തേടി ഒരു യാത്ര എന്നീ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .