ഗവ. എൽ. പി. എസ്. കുഴക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എൽ. പി. എസ്. കുഴക്കാട്‎ | അക്ഷരവൃക്ഷം
08:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

വ്യക്ത്തി ശുചിത്വം പാലിക്കേണം
പരിസര ശുചിത്വം പാലിക്കേണം
കൈയും വായും നന്നായി കഴുകേണം
കീടാണുക്കൾ ചാകേണം
വിരലുകൾ നന്നായി കഴുകേണം
കൈകുഴകൾ നന്നായി കഴുകേണം
വീടും പരിസരവും വൃത്തിയാക്കേണം
നാമെല്ലാം വ്യക്തി ശുചിത്വം പാലിക്കേണം
പാലിക്കേണം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം

മേഘ മോഹനൻ
4 A ഗവണ്മെന്റ് എൽ പി എസ്സ് കുഴക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത