ഗവ. എൽ. പി. എസ്. ഏലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവത്തിനു മുൻപായി സ്കൂളും പരിസരവും വൃത്തിയാക്കി. ജല ശുചീകരണവും നടത്തി. കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ (ബാഗ്, കുട നോട്ടുബുക്ക്, ക്രയോൺസ്) ശേഖരിച്ചു വച്ചു.