ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

Say no to drugs campaign ന്റെ ഭാഗമായി സ്കൂളിൽ ലഹരി വിരുദ്ധ റാലി, പോസ്റ്റർ നിർമാണം, മുദ്രാവാക്യ നിർമാണം എന്നിവ നടന്നു. രക്ഷിതാക്കൾക്കും കൂട്ടകുട്ടികൾക്കുമായി ക്ലാസ്സുകളും സംഘടിപ്പിച്ചു.