ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ കഴിഞ്ഞ അധ്യയന വര്ഷം നടത്തുകയുണ്ടായി. കുട്ടികളുടെ അഭിരുചിക്ക്‌ അനുസരിച്ചു് വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം സാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കപ്പെടുന്നു.