"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

782 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:26, 27 ജനുവരി 2017
വരി 49: വരി 49:
                       'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ല്‍ അവശജനവിഭാഗങ്ങള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു.  ഊരൂട്ടന്പലം സ്കൂള്‍ അഗ്ന്ക്കിരയാക്കപ്പെട്ടു.  തീ വയ്ക്കപ്പെട്ട വിദ്യാലയത്തില്‍ അവശേഷിച്ചത് ഒരു ബഞ്ചാണ്.  അത് ഒരു നിധി പോലെ ലഹളയുടെ ഓര്‍മ്മക്കായി വിദ്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.   

                       പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു.  പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എല്‍. ഭഗവതിയമ്മയും ആണ്‍പ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപന്‍ ശ്രീ നെയ്യാറ്റിന്‍കര ശ്രീനിവാസന്‍ പോറ്റിയുമായിരുന്നു.

                      1963 - ല്‍ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂള്‍ അനുവദിച്ചു.  അതോടെ എല്‍. പി. വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പെണ്‍പ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എല്‍.പി. വിഭാഗം പെണ്‍ കുട്ടികളെ ആണ്‍പ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു.  അതാണ് ഇന്നത്തെ ഗവ. എല്‍. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295036" എന്ന താളിൽനിന്ന് ശേഖരിച്ചത്