"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
1907 ല്‍ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത്.  വെള്ളൂര്‍ക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിന്‍െറ സ്ഥാപകന്‍.  1910 - ല്‍ ഈ കുടിപ്പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു.  തുടര്‍ന്ന് ആണ്‍പ്പള്ളിക്കൂടമായും പെണ്‍പ്പള്ളിക്കൂടമായും വേര്‍തിരിച്ച് ഓലകെട്ടിടങ്ങളില്‍ അധ്യായനം ആരംഭിച്ചു.

                      അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:36, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

</gallery>

ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
വിലാസം
ഊരുട്ടമ്പലം
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-2017Govt.l.p.s.ooruttambalam

ചരിത്രം

                    1907 ല്‍ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത്.  വെള്ളൂര്‍ക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിന്‍െറ സ്ഥാപകന്‍.  1910 - ല്‍ ഈ കുടിപ്പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു.  തുടര്‍ന്ന് ആണ്‍പ്പള്ളിക്കൂടമായും പെണ്‍പ്പള്ളിക്കൂടമായും വേര്‍തിരിച്ച് ഓലകെട്ടിടങ്ങളില്‍ അധ്യായനം ആരംഭിച്ചു.
                   
                      അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കബ്‌സ് ആൻഡ് ബുൾബുൾ
  • .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ

മേളകളില്‍ നിരവധി സമ്മാനങ്ങള്‍. 

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഊരുട്ടമ്പലം&oldid=294404" എന്ന താളിൽനിന്ന് ശേഖരിച്ചത്