"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Ooruttambalam}}


</gallery>
{{Infobox School  
{{prettyurl|Govt. L. P. S. Ooruttambalam}}
|സ്ഥലപ്പേര്=
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്കൂൾ കോഡ്=44318
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|എച്ച് എസ് എസ് കോഡ്=
{{Infobox School
|വി എച്ച് എസ് എസ് കോഡ്=
| സ്ഥലപ്പേര്= ഊരുട്ടമ്പലം
|വിക്കിഡാറ്റ ക്യു ഐഡി=
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|യുഡൈസ് കോഡ്=32140400506
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥാപിതദിവസം=
| സ്കൂള്‍ കോഡ്= 44318
|സ്ഥാപിതമാസം=
| സ്ഥാപിതദിവസം= 1
|സ്ഥാപിതവർഷം=1900
| സ്ഥാപിതമാസം= ജൂൺ
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ് ഊരൂട്ടമ്പലം
| സ്ഥാപിതവര്‍ഷം= 1910
|പോസ്റ്റോഫീസ്=ഊരൂട്ടമ്പലം
| സ്കൂള്‍ വിലാസം= ഗവ. എല്‍.പി. എസ് ഊരുട്ടമ്പലം
|പിൻ കോഡ്=695507
| പിന്‍ കോഡ്= 695507
|സ്കൂൾ ഫോൺ=0471 2298050
| സ്കൂള്‍ ഫോണ്‍= 0471 2298050
|സ്കൂൾ ഇമെയിൽ=lpsooruttambalam44318@gmail.com
| സ്കൂള്‍ ഇമെയില്‍= lpsooruttambalam44318@gmail.com
|സ്കൂൾ വെബ് സൈറ്റ്=lpsooruttambalam44318@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
|ഉപജില്ല=കാട്ടാക്കട
| ഉപ ജില്ല= കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ പഞ്ചായത്ത്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=21
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|നിയമസഭാമണ്ഡലം=കാട്ടാക്കട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|താലൂക്ക്=കാട്ടാക്കട
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|ഭരണവിഭാഗം=സർക്കാർ
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍3=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ2=
| ആൺകുട്ടികളുടെ എണ്ണം=184
|പഠന വിഭാഗങ്ങൾ3=
| പെൺകുട്ടികളുടെ എണ്ണം= 195
|പഠന വിഭാഗങ്ങൾ4=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 379
|പഠന വിഭാഗങ്ങൾ5=
| അദ്ധ്യാപകരുടെ എണ്ണം= 11
|സ്കൂൾ തലം=1 മുതൽ 4 വരെ
| പ്രിന്‍സിപ്പല്‍=    
|മാദ്ധ്യമം=ഇംഗ്ലീഷ്
| പ്രധാന അദ്ധ്യാപകന്‍ = ലത N
|ആൺകുട്ടികളുടെ എണ്ണം 1-10=174
| പി.ടി.. പ്രസിഡണ്ട്= സാംജികുമാർ S
|പെൺകുട്ടികളുടെ എണ്ണം 1-10=127
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
| സ്കൂള്‍ ചിത്രം= 44318.jpg |  
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയകുമാർ ബി
|പി.ടി.. പ്രസിഡണ്ട്=ബ്രൂസ്‌ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജറെയ്ച്ചൽ
|സ്കൂൾ ചിത്രം=44318.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
                    1907 ല്‍ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത്.  വെള്ളൂര്‍ക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിന്‍െറ സ്ഥാപകന്‍.  1910 - ല്‍ ഈ കുടിപ്പള്ളിക്കൂടം സര്‍ക്കാര്‍ ഏറ്റെടുത്തു.  തുടര്‍ന്ന് ആണ്‍പ്പള്ളിക്കൂടമായും പെണ്‍പ്പള്ളിക്കൂടമായും വേര്‍തിരിച്ച് ഓലകെട്ടിടങ്ങളില്‍ അധ്യായനം ആരംഭിച്ചു.
1907 ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്.  വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ.  1910 - ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു.  തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. [[ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/ചരിത്രം|ക‍ൂടുതൽ വായന...]]
                   
                      അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.  അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.  സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്‍െറയും വിദ്യാലയാധികൃതരുടേയും നടപടിയില്‍ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരന്‍െറ മകള്‍ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെണ്‍പ്പള്ളിക്കൂടത്തില്‍ അയ്യന്‍കാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവര്‍ണ്ണ വിദ്യാര്‍ത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാന്‍ കൊണ്ടിരുത്തി.  വിദ്യാലയാധികൃതര്‍ക്കും സവര്‍ണ്ണര്‍ക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രശ്നമായി, നാടെങ്ങും വര്‍ഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂര്‍ മുഴുവന്‍ വ്യാപിച്ചു.
                      'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ല്‍ അവശജനവിഭാഗങ്ങള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു.  ഊരൂട്ടന്പലം സ്കൂള്‍ അഗ്ന്ക്കിരയാക്കപ്പെട്ടു.  തീ വയ്ക്കപ്പെട്ട വിദ്യാലയത്തില്‍ അവശേഷിച്ചത് ഒരു ബഞ്ചാണ്.  അത് ഒരു നിധി പോലെ ലഹളയുടെ ഓര്‍മ്മക്കായി വിദ്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 
                      പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു.  പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എല്‍. ഭഗവതിയമ്മയും ആണ്‍പ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപന്‍ ശ്രീ നെയ്യാറ്റിന്‍കര ശ്രീനിവാസന്‍ പോറ്റിയുമായിരുന്നു.
                      1963 - ല്‍ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂള്‍ അനുവദിച്ചു.  അതോടെ എല്‍. പി. വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പെണ്‍പ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എല്‍.പി. വിഭാഗം പെണ്‍ കുട്ടികളെ ആണ്‍പ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു.  അതാണ് ഇന്നത്തെ ഗവ. എല്‍. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്.
                              ഇവിടെ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രീ. ലെനിന്‍ രാജേന്ദ്രന്‍ ( സിനിമാ സംവിധായകന്‍ ), ശ്രീ. ചക്രപാണി (മജിസ്ട്രേറ്റ്),
ശ്രീ. കെ ഭാസ്ക്കരന്‍  (റിട്ട. നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ കമ്മീഷ്ണര്‍), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രന്‍ (വര്‍ക്കല എസ്. എന്‍. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമന്‍സ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരന്‍ നായര്‍ (മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആര്‍.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടര്‍), ഹരി. ആര്‍. ചന്ദ്രന്‍ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരന്‍ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവര്‍.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  കബ്‌സ് ആൻഡ് ബുൾബുൾ
*.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== പ്രശംസ ==
== പ്രശംസ ==
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ  
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ.
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
മേളകളില്‍ നിരവധി സമ്മാനങ്ങള്‍.  


==വഴികാട്ടി==
== അധ്യാപകർ ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
|1
|വിജയകുമാർ  ബി
|-
|2
|കുമാരി സുമ  സി  എസ്
|-
|3
|രാധ എസ്
|-
|4
|ബീനാമോൾ  ആർ
|-
|5
|മായറാണി  കെ എസ്
|-
|6
|ശോഭ ജി
|-
|7
|പ്രിജിഷ  ജെ പി 
|-
|8
|സൗമ്യ പി എസ്
|-
|9
|അശ്വതി എ പി
|-
|10
|ലക്ഷ്മി വി എൽ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|11
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ആശ വി എൽ
|}


*
==വഴികാട്ടി==
 
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
|}
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
|}
*കാട്ടാക്കടയിൽ നിന്നും  4 കിലോമീറ്റർ അകലെയാണ്
{{#multimaps: 8.504872, 77.1755567 | zoom=12 }}
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം'''  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{#multimaps:8.45902,77.06109|zoom=18}}
<!--
<!--visbot  verified-chils->-->

19:14, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
44318.jpg
വിലാസം
ഗവ.എൽ.പി.എസ് ഊരൂട്ടമ്പലം
,
ഊരൂട്ടമ്പലം പി.ഒ.
,
695507
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0471 2298050
ഇമെയിൽlpsooruttambalam44318@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44318 (സമേതം)
യുഡൈസ് കോഡ്32140400506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ ബി
പി.ടി.എ. പ്രസിഡണ്ട്ബ്രൂസ്‌ പി
എം.പി.ടി.എ. പ്രസിഡണ്ട്സുജറെയ്ച്ചൽ
അവസാനം തിരുത്തിയത്
02-08-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ. 1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. ക‍ൂടുതൽ വായന...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശംസ

കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ.

അധ്യാപകർ

1 വിജയകുമാർ ബി
2 കുമാരി സുമ സി എസ്
3 രാധ എസ്
4 ബീനാമോൾ ആർ
5 മായറാണി കെ എസ്
6 ശോഭ ജി
7 പ്രിജിഷ ജെ പി
8 സൗമ്യ പി എസ്
9 അശ്വതി എ പി
10 ലക്ഷ്മി വി എൽ
11 ആശ വി എൽ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഊരുട്ടമ്പലം&oldid=1829251" എന്ന താളിൽനിന്ന് ശേഖരിച്ചത്