സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. ആര്യവിലാസം
വിലാസം
ചിറയിൻകീഴ്

ഗവ.എൽ.പി.എസ്.ആര്യവിലാസം , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04702 640626
ഇമെയിൽaryavilasom2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്42328 (സമേതം)
യുഡൈസ് കോഡ്32140100709
വിക്കിഡാറ്റQ64035240
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ .എസ്
പി.ടി.എ. പ്രസിഡണ്ട്നവീന സുന്ദർ
എം.പി.ടി.എ. പ്രസിഡണ്ട്നിജ
അവസാനം തിരുത്തിയത്
12-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ പണ്ടകശാല മുക്കാലുവട്ടം കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1905-ൽ ശാ‍ർക്കര ദേവി ക്ഷേത്രത്തിന് പടിഞ്ഞാറ് തിരുവാതിൽ എന്ന നായർ കുുടുംബത്തിന്റെ ഉടമസ്ഥതയിലുളള കുടിപ്പളളിക്കൂടമായിരുന്നു ഇത്. മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം ഒരു ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവ‍ർത്തിച്ചുവന്നത്.

1916-ൽ ഈ സ്കൂൾ സ‍ർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ തിരുവാതിൽ ശ്രീ.ശങ്കരപിളള ഉൾപ്പെടെ നാല് അധ്യാപകർ ഉണ്ടായിരുന്നു. നാട്ടുകാ‍ർ നൽകിയ 45 സെന്റ് സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം ,സ്കൂൾ ബസ്  സൗകര്യം ,ഡിജിറ്റൽ ക്ലാസ്സ്  മുറികൾ ,ലൈബ്രറി  ഇവ  നമ്മുടെ  സ്കൂളിൽ  ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുളിമൂട്ടിൻകടവ് റോഡ് വഴി മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം
  • ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ നിന്നും പണ്ടകശാല റോഡിലൂടെ വരുമ്പോൾ പൂക്കട ജംഗ്ഷന് സമീപം

{{#multimaps: 8.65400,76.77859|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ആര്യവിലാസം&oldid=2206260" എന്ന താളിൽനിന്ന് ശേഖരിച്ചത്