"ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി തന്നെ ശക്തി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
  ആഹാരങ്ങൾ തുറന്നു വച്ചാൽ ഈച്ചകൾ വന്നു പറ്റീടും.
  ആഹാരങ്ങൾ തുറന്നു വച്ചാൽ ഈച്ചകൾ വന്നു പറ്റീടും.
  ആഹാരങ്ങൾ അടച്ചുവെച്ച് നന്നായി സൂക്ഷിച്ചീടാം.
  ആഹാരങ്ങൾ അടച്ചുവെച്ച് നന്നായി സൂക്ഷിച്ചീടാം.
  വീട്ടിൽ നിന്നു തുടേങ്ങണം ശുചിത്വത്തിൻ പാഠങ്ങൾ. പരിസരമെന്നും നാമെല്ലാരും വെടിപ്പായി സൂക്ഷിക്കേണം. പൊതുസ്ഥലം എല്ലാം നമ്മുടെ സ്വന്തം.
  വീട്ടിൽ നിന്നു തുടേങ്ങണം ശുചിത്വത്തിൻ പാഠങ്ങൾ
. പരിസരമെന്നും നാമെല്ലാരും വെടിപ്പായി സൂക്ഷിക്കേണം.
പൊതുസ്ഥലം എല്ലാം നമ്മുടെ സ്വന്തം.
  ഒരിക്കലുമൊന്നും ചവറ്റുകൂനകളാക്കല്ലേ.
  ഒരിക്കലുമൊന്നും ചവറ്റുകൂനകളാക്കല്ലേ.
   
10:43, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തി തന്നെ ശക്തി

ശുചിത്വമുള്ള കുട്ടികളാണ് നമ്മുടെ നാടിൻ അഭിമാനം
 ആഹാരത്തിന് മുമ്പും പിമ്പും കൈയും വായും കഴുകേണം.
  ശുചിയായിട്ട് നടന്നില്ലേൽ രോഗം നമ്മെ പിടികൂടും.
 ആഹാരങ്ങൾ തുറന്നു വച്ചാൽ ഈച്ചകൾ വന്നു പറ്റീടും.
 ആഹാരങ്ങൾ അടച്ചുവെച്ച് നന്നായി സൂക്ഷിച്ചീടാം.
 വീട്ടിൽ നിന്നു തുടേങ്ങണം ശുചിത്വത്തിൻ പാഠങ്ങൾ
. പരിസരമെന്നും നാമെല്ലാരും വെടിപ്പായി സൂക്ഷിക്കേണം.
 പൊതുസ്ഥലം എല്ലാം നമ്മുടെ സ്വന്തം.
 ഒരിക്കലുമൊന്നും ചവറ്റുകൂനകളാക്കല്ലേ.
 
സ്വാതികൃഷ്ണ
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത