കാക്കുക നാം ഈ _ പരിസ്ഥിതിയെ ഇല്ലെങ്കിൽ ഇല്ല നാം ഈ ഭൂമിയിൽ അരുതേ എറിയരുതേ.... വെറുതേ പ്ലാസ്റ്റിക്കുകൾ ക്യാൻസറായി അതു നമ്മേ കൊല്ലാതെ കൊന്നിടും അരുതേ എറിയരുതേ.... മാലിന്യങ്ങൾ അലക്ഷ്യമായി അതു നമ്മേ വലച്ചിടും ആസ്തമയായ് അലർജ്ജിയായ്
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത