വെട്ടം വെട്ടം പൊൻവെട്ടം കിഴക്കുദിക്കും പൊൻവെട്ടം വെട്ടം വെട്ടം പൊൻവെട്ടം അർക്കനുണർത്തും പൊൻവെട്ടം വെട്ടം വെട്ടം പൊൻവെട്ടം നിത്യവുമെത്തും പൊൻ വെട്ടം വെട്ടം വെട്ടം പൊൻവെട്ടം ഏഴഴകുള്ളൊരു പൊൻവെട്ടം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത