ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/സ്നേഹവീട്

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എൽ. പി. എസ്സ്. മടവൂർ‎ | അക്ഷരവൃക്ഷം
14:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹവീട്

വീട് നല്ല വീട്
സ്നേഹമുള്ള വീട്
നന്മയുള്ള വീട്
എന്റെ കുഞ്ഞു വീട്......
ചെടികളുള്ള വീട്
മരങ്ങളുള്ള വീട്
പൂക്കളുള്ള വീട്
കുഞ്ഞു കിളികൾ വിരുന്നുവരും
ഒരുമയുള്ള വീട്
 

</center
മാധവ്.എ.എസ്
2 A ഗവ:എൽ.പി.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത