ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വമെന്ന ചെറുവാക്ക് പ്രധാനമാണ് കൂട്ടരേ...
ലോക രക്ഷ ചെയ്വതിന്നായി ശീലമാ ക്കാം ശുചിത്വവും...
കൊറോണ എന്ന വ്യാധിയെ തകർത്തിടാം നമുക്കൊന്നായി,
കൈ കഴുകാം, മുഖം മറയ്ക്കാം കൊറോണയെ തുരത്തിടാം...
ഒത്തുചേർന്ന് ഒറ്റമനസ്സായി മെയ്യകലം പാലിച്ചിടാം...
വീടിനുള്ളിൽ വൃത്തിയോടെ സുരക്ഷിതരായി പാർത്തിടാം.............

നന്ദഗോപാൽ R
4B ഗവൺമെൻറ് എൽപിഎസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത