ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ


പൂവുകൾ തോറും പാറിപ്പാറി
പാറി നടക്കും പൂമ്പാറ്റേ
ആരു നിനക്കേകീ
വർണ്ണങ്ങളുള്ള നിൻ മേനി
വർണങ്ങളുള്ള പൂക്കളിൽ നിന്നും
തേൻ നുകർന്നീടാൻ പോകുമ്പോൾ
പൂവുകൾ സ്നേഹമായി തന്നതാണോ
വർണങ്ങളുള്ളയീ നിൻ മേനി

 

അഫ്താബ്
2 ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത