ഗവ. എൽ. പി. എസ്സ്. മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്. മടവൂർ
വിലാസം
മടവൂർ

മടവൂർ പി.ഒ തിരുവനന്തപുരം
,
695602 സ്കൂൾ ഫോൺ='8086485055
സ്ഥാപിതം01 - 06 - 1869
വിവരങ്ങൾ
ഇമെയിൽglpsmadavoor123@gmail.com
കോഡുകൾ
സ്കൂൾ കോഡ്42407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇഖ് ബാൽ എ
അവസാനം തിരുത്തിയത്
31-01-202242407


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:LPS MDR

മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുന്നതിനായി ഇവിടെ  ക്ലിക്ക് ചെയ്യുക




പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

നേർകാഴ്ച

വഴികാട്ടി

{{#multimaps: 8.8212112,76.8032741 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മടവൂർ&oldid=1530792" എന്ന താളിൽനിന്ന് ശേഖരിച്ചത്