ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/അക്ഷരങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അക്ഷരങ്ങളിലൂടെ


അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ
ഉപയോഗിക്കൂ മുഖാവരണം
ഊഷ്മളമാകൂ കുടുംബ ബന്ധങ്ങൾ
ഋഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എപ്പോഴും ശുചിത്വം പാലിക്കാം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തിടാം....

 

അക്ഷയ് എ എസ്
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത