ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അക്ഷരവൃക്ഷം/ശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42418 (സംവാദം | സംഭാവനകൾ) (' ശലഭം പാറിനടക്കും പൂമ്പാറ്റേ എന്തൊരു ചന്തം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ശലഭം 

പാറിനടക്കും പൂമ്പാറ്റേ എന്തൊരു ചന്തംനിന്നെ കാണാൻ പൂവുകൾ തോറും പോകാല്ലോ പൂന്തേനുണ്ണാല്ലോ എന്നുടെ കൂടെ പോരുന്നോ വരുമോ വരുമോ പൂമ്പാറ്റേ എന്നോടൊപ്പം കളിക്കാല്ലോ പാറി പാറി നടക്കാല്ലോ

                  അഫ്രീന .എസ് 
                      std ; 2 
             ഗവ .എൽ.പി എസ്സ്. പുലിയൂർക്കോണം   
                കിളിമാനൂർ ഉപജില്ല 
                തിരുവനന്തപുരം 
             അക്ഷരവൃക്ഷം പദ്ധതി 2020 
                  കവിത