ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
07:08, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42418 (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം
വിലാസം
പുലിയൂര്‍ക്കോണം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-02-201742418



പ്രമാണം:Glps puliyoorkonam

തിരുവനതപുരം ജില്ലയിൽ മടവുര്‍ ഗ്രാമപഞ്ചായത്തിൽ പുലിയുര്‍ക്കോണം എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ഗവെണ്‍മെന്റ് എല്‍.പി. സ്കൂള്‍, പുലിയുര്‍ക്കോണം . പുലിയുര്‍ക്കോണം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം .. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ നാലാം സ്റ്റാന്ഡേര്‍ഡു വരെ ക്ലാസ്സുകള്‍ ഇവിടെ ഉണ്ട്. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1961 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

Library.jpeg

  • ക്ലാസ് പത്രം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • ഹെല്‍ത്ത ക്ലബ്ബ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്