ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പൂമ്പാറ്റ

പൂവുകൾ തോറും പാറി നടക്കും വർണപ്പൂമ്പാറ്റ
 പൂന്തേൻ നുകരും പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
 എനിക്കും കൊതിയായി വർണ്ണച്ചിറകുകൾ വീശി
 നിന്നോടൊപ്പം കൂടീടാൻ.

 

കനിഹ വി
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത