ഗവ. എൽ. പി. എസ്സ്.പേടികുളം

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്.പേടികുളം
വിലാസം
പേടികുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-2017Sheebasunilraj



പ്രമാണം:Imagepallickal.png


ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂള്‍ സ്ഥിതിതചയ്യുന്നു. 1962 ജൂണ്‍ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1962 ല്‍ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തുടക്കത്തില്‍ 1 മുതല്‍ 4വരെയുള്ള ക്ളാസുകളില്‍ 206 കുട്ടികള്‍ ഉണ്ടായിരുന്നു.ആദ്യകാലങ്ങളില്‍ ഷിഫ് റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തിയിരുന്നു.2000 ല്‍ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവില്‍ 96 കുട്ടികള്‍ പഠനം നടത്തിവരുന്നു.


ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ പേടികുളത്തിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എല്‍. പി. എസ്സ്.പേടികുളം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7726077,76.8610381 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പേടികുളം&oldid=327753" എന്ന താളിൽനിന്ന് ശേഖരിച്ചത്