ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ
MattaraSchool photo 1.jpeg
വിലാസം
മാട്ടറ

ഗവ. എൽ. പി. സ്കൂൾ മാട്ടറ ,
,
വട്ടിയാംതോട് പി.ഒ.
,
670705
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04602 216116
ഇമെയിൽschool13404@gmail.com
കോഡുകൾ
സ്കൂൾ കോഡ്13404 (സമേതം)
യുഡൈസ് കോഡ്32021501602
വിക്കിഡാറ്റQ64459569
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.വി. ഇ.കുഞ്ഞനന്ദൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.കെ. കെ. രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. മനില സിനോജ്
അവസാനം തിരുത്തിയത്
24-01-2022Gayathri.C.C


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാട്ടറ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ചരിത്രം

1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു.

സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


Loading map...

= വഴികാട്ടി =

Loading map...