ഗവ. എൽ.പി.ബി.എസ്.മണ്ണടി/അക്ഷരവൃക്ഷം/കൊറോണ വൈറസ് ബാധ ഒറ്റക്കെട്ടായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എൽ.പി.ബി.എസ്.മണ്ണടി‎ | അക്ഷരവൃക്ഷം
11:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    കൊറോണ വൈറസ് ബാധ ഒറ്റക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   കൊറോണ വൈറസ് ബാധ ഒറ്റക്കെട്ടായി നേരിടാം  

കോവി ഡ് - 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഈ അവസരത്തിൽ രോഗം സമൂഹത്തിൽ പടർന്ന് പിടിക്കാതിരിക്കുവാൻ നാം ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട് ●എന്താണ് കോവിഡ് - 19 കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവി ഡ് 19 ●എങ്ങനെയാണ് ഈ രോഗം പകരുന്നത് രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിച്ച് വീഴുന്ന കണ്ടങ്ങളിലൂടെയും സ്രവങ്ങളിലൂടെയും അടുത്ത് നിൽക്കുന്ന ആളുകളിലേക്ക് രോഗം പകരും. സ്രവങ്ങൾ വീണ പ്രതലങ്ങൾ, രോഗിയുടെ വസ്ത്രങ്ങൾ, രോഗി കൈകാര 3 ചെയ്യുന്ന വസ്തുക്കൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. ●എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ പനി, ചുമ , തുമ്മൽ , ശ്വാസതടസം, വയിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ ●രോഗബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം ◆സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ◆ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക ◆കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുക ◆രോഗലക്ഷണങ്ങൾ ഉള്ള വരുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക രോഗലക്ഷണമുള്ളവർ യാത്രചെയ്യുകയോ ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകുകയോ ചെയ്യരുത്. ഈ മഹാമാരിയെ നേരിടും .... നാം ഒരുമിച്ച് ......

അശ്വിൻ ഉദയൻ
4 [[|ഗവ. എൽ.പി.ബി.എസ്.മണ്ണടി]]
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, {{{വർഷം}}}
ലേഖനം
[[Category:പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} ലേഖനംകൾ]]