"ഗവ. എൽ.പി.ബി.എസ്.മണ്ണടി/അക്ഷരവൃക്ഷം/കൊറോണ വൈറസ് ബാധ ഒറ്റക്കെട്ടായി നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    കൊറോണ വൈറസ് ബാധ ഒറ്റക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


കോവി ഡ് - 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഈ അവസരത്തിൽ രോഗം സമൂഹത്തിൽ പടർന്ന് പിടിക്കാതിരിക്കുവാൻ നാം ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്
കോവി ഡ് - 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഈ അവസരത്തിൽ രോഗം സമൂഹത്തിൽ പടർന്ന് പിടിക്കാതിരിക്കുവാൻ നാം ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്
●എന്താണ് കോവിഡ് - 19
എന്താണ് കോവിഡ് - 19
കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവി ഡ് 19
കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവി ഡ് 19
●എങ്ങനെയാണ് ഈ രോഗം പകരുന്നത്
എങ്ങനെയാണ് ഈ രോഗം പകരുന്നത്
രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിച്ച് വീഴുന്ന കണ്ടങ്ങളിലൂടെയും സ്രവങ്ങളിലൂടെയും അടുത്ത് നിൽക്കുന്ന ആളുകളിലേക്ക് രോഗം പകരും. സ്രവങ്ങൾ വീണ പ്രതലങ്ങൾ, രോഗിയുടെ വസ്ത്രങ്ങൾ, രോഗി കൈകാര 3 ചെയ്യുന്ന വസ്തുക്കൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. ●എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ
രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിച്ച് വീഴുന്ന കണ്ടങ്ങളിലൂടെയും സ്രവങ്ങളിലൂടെയും അടുത്ത് നിൽക്കുന്ന ആളുകളിലേക്ക് രോഗം പകരും. സ്രവങ്ങൾ വീണ പ്രതലങ്ങൾ, രോഗിയുടെ വസ്ത്രങ്ങൾ, രോഗി കൈകാര 3 ചെയ്യുന്ന വസ്തുക്കൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ
പനി, ചുമ , തുമ്മൽ , ശ്വാസതടസം, വയിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ  
പനി, ചുമ , തുമ്മൽ , ശ്വാസതടസം, വയിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ  
●രോഗബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം
രോഗബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം
◆സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക.
◆ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക
◆കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
◆രോഗലക്ഷണങ്ങൾ ഉള്ള വരുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക
രോഗലക്ഷണങ്ങൾ ഉള്ള വരുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക
രോഗലക്ഷണമുള്ളവർ യാത്രചെയ്യുകയോ ആളുകൾ കൂടുന്ന ഇടങ്ങളിൽ  പോകുകയോ ചെയ്യരുത്.
രോഗലക്ഷണമുള്ളവർ യാത്രചെയ്യുകയോ ആളുകൾ കൂടുന്ന ഇടങ്ങളിൽ  പോകുകയോ ചെയ്യരുത്.
ഈ മഹാമാരിയെ നേരിടും .... നാം ഒരുമിച്ച് ......             
ഈ മഹാമാരിയെ നേരിടും .... നാം ഒരുമിച്ച് ......             
വരി 24: വരി 24:
| വർഷം A=2020  
| വർഷം A=2020  
| സ്കൂൾ=    ഗവ. എൽ.പി.ബി.എസ്.മണ്ണടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ. എൽ.പി.ബി.എസ്.മണ്ണടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38212
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  

11:32, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

   കൊറോണ വൈറസ് ബാധ ഒറ്റക്കെട്ടായി നേരിടാം  

കോവി ഡ് - 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഈ അവസരത്തിൽ രോഗം സമൂഹത്തിൽ പടർന്ന് പിടിക്കാതിരിക്കുവാൻ നാം ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട് എന്താണ് കോവിഡ് - 19 കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവി ഡ് 19 എങ്ങനെയാണ് ഈ രോഗം പകരുന്നത് രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിച്ച് വീഴുന്ന കണ്ടങ്ങളിലൂടെയും സ്രവങ്ങളിലൂടെയും അടുത്ത് നിൽക്കുന്ന ആളുകളിലേക്ക് രോഗം പകരും. സ്രവങ്ങൾ വീണ പ്രതലങ്ങൾ, രോഗിയുടെ വസ്ത്രങ്ങൾ, രോഗി കൈകാര 3 ചെയ്യുന്ന വസ്തുക്കൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ പനി, ചുമ , തുമ്മൽ , ശ്വാസതടസം, വയിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ രോഗബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുക രോഗലക്ഷണങ്ങൾ ഉള്ള വരുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക രോഗലക്ഷണമുള്ളവർ യാത്രചെയ്യുകയോ ആളുകൾ കൂടുന്ന ഇടങ്ങളിൽ പോകുകയോ ചെയ്യരുത്. ഈ മഹാമാരിയെ നേരിടും .... നാം ഒരുമിച്ച് ......

അശ്വിൻ ഉദയൻ
4 ഗവ. എൽ.പി.ബി.എസ്.മണ്ണടി
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, {{{വർഷം}}}
ലേഖനം
[[Category:പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} ലേഖനംകൾ]]