ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/രചനയുടെ പേര്/ഇന്നത്തെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ കാഴ്ചകൾ

കോവിഡ് വലയൊന്ന് വീശിയപ്പോൾ

കടലും കായലും ശാന്തമായി

പ്ലാസ്റ്റിക്കുമില്ല കുപ്പിയുമില്ല

കടലും കായലും പുഞ്ചിരിക്കുന്നു

ഹോട്ടലും വേണ്ട ഫാസ്റ്റ്ഫുഡും വേണ്ട

വീട്ടിലെ ഭക്ഷണം മാത്രം മതി

ആരവമില്ല ആർഭാടമില്ല

ആഘോഷവുമില്ല വീട്ടിൽത്തന്നെ.

    
നാസിന.
3A ഗവ. എൽ പീ സ്കൂൂ‍ൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത