സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ



ഗവ. എൽ.പി.എസ്. ഇടയാർ
28303 4.jpg
വിലാസം
ഇടയാർ

G L P S EDAYAR
,
ഇടയാർ പി.ഒ.
,
686662
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0485 2250730
ഇമെയിൽglps28303@gmail.com
കോഡുകൾ
സ്കൂൾ കോഡ്28303 (സമേതം)
യുഡൈസ് കോഡ്32080600311
വിക്കിഡാറ്റQ99510051
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി പി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജയൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ഷാജു
അവസാനം തിരുത്തിയത്
05-02-202228303HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

       കൂത്താട്ടുകുളം പിറവം റോഡിൽ ഇടയാർ പള്ളിപ്പടിയിൽ നിന്നും ഏതാണ്ട് 300 മീറ്റർ തെക്കുമാറി ഉഴവൂർ തോടിനു സമീപം ഒരു ചെറിയ കുന്നിൻമുകളിലാണ് സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ ഈ പ്രദേശത്തു 5 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ  ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഒരു വിദ്യാലയം അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ നാട്ടുകാർ സംഘടിച്ചു് ഒരു കമ്മറ്റി രൂപീകരിച്ചു.ഈ കമ്മറ്റിയുടെ ശ്രമഫലമായി കോച്ചേരിൽ മാത്തുണ്ണി എന്ന വ്യക്തിയിൽ നിന്നും 50 സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ സംഘടിച്ചു സ്കൂളിനുവേണ്ടി ഈ സ്ഥലത്തു ഒരു കെട്ടിടം പണിതു. 1918 ൽ ഈ സ്കൂൾ കെട്ടിടവും സ്ഥലവും ഗവണ്മെന്റിനു നൽകുകയാണ് ചെയ്തത് .ആ കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളതും നാല് ക്ലാസ്സ്മുറികൾ ഉള്ളതുമായ പഴയ കെട്ടിടം.വളരെ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു വന്ന സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1967 ൽ സ്കൂളിനു വേണ്ടി ഒരു കെട്ടിടം കൂടി പണിതു.ആ കെട്ടിടമാണ് ഇപ്പോൾ സ്‌കൂൾ ഓഫീസും കൂടി പ്രവർത്തിക്കുന്ന കെട്ടിടം.പല പ്രമുഖ വ്യക്തികളും ഈ സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ഇടയാർ&oldid=1600862" എന്ന താളിൽനിന്ന് ശേഖരിച്ചത്