ഗവ. എൽപിഎസ് പ്ലാപ്പള്ളി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പ്ലാപ്പള്ളി എന്ന സ്ഥലത്തെ  ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവ എൽ പി സ്കൂൾ പ്ലാപ്പള്ളി

ഗവ. എൽപിഎസ് പ്ലാപ്പള്ളി
32326 glps plappally.png
വിലാസം
പ്ലാപ്പള്ളി

താളുങ്കൽ
,
താളുങ്കൽ പി.ഒ.
,
686514
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ6238897425
ഇമെയിൽglps2010plappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32326 (സമേതം)
യുഡൈസ് കോഡ്32100400701
വിക്കിഡാറ്റQ87659464
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ബിജു കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ ദീപു
അവസാനം തിരുത്തിയത്
22-02-202432326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 പ്ലാപ്പള്ളി  പ്രദേശത്തെ  തേയില തൊഴിലാളികളുടെ കുട്ടികൾക്ക്  വിദ്യാഭ്യാസത്തിനായി ഏകാധ്യാപക വിദ്യാലയമായി 1952ൽ  പ്രവർത്തനമാരംഭിച്ചു .കരുണാകരൻ സർ ആയിരുന്നു ആദ്യ അധ്യാപകൻ .ആദ്യകാലത്തു കൊളുന്തു പുരയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് പിന്നീട് രണ്ടുതവണ കെട്ടിടം മാറി പ്രവർത്തിച്ചു . പിന്നീട് 250 acre വരുന്ന എസ്റ്റേറ്റ് വിഭജിക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു .ഇതോടെ സ്കൂളിന്റെ പ്രവർത്തനവും നിലച്ചു .1974 ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ സി  എച്  മുഹമ്മദ്‌കോയ  സ്കൂൾ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു  തുടർന്ന്  വായിക്കുക 

ഭൗതികസൗകര്യങ്ങൾ

1 .11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 4 ക്ലാസ് മുറികളും ഓഫീസും ചേരുന്നതാണ് പ്രധാന കെട്ടിടം . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .മനോഹരമായ പൂന്തോട്ടവും  അതിനോട് ചേർന്ന് ഒരു ചെറിയ കുളവും സ്കൂൾ മുറ്റത്ത് ഉണ്ട് .

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. അനിൽകുമാർ കെ (ഹെഡ്മാസ്റ്റർ )
  2. ഫാത്തിമ പി കെ
  3. അച്ചു വി ആനന്ദ്
  4. സോജാ സക്കറിയ

അനധ്യാപകർ

  1. സുവർണ (കുക്ക് )

മുൻ പ്രധാനാധ്യാപകർ

റീന ജോസഫ്,അലി ഏലിയാസ് ,വി എസ് തോമസ്,എം സി അന്ത്രയോസ് ,വി കെ ഫിലോമിന ,പി എ അമ്മിണി ,കെ കെ ഗോപാലൻ ,എം ചിന്നമ്മ ,ബിൻസി അബ്രഹാം,സി കെ പാപ്പച്ചൻ,സി കെ തങ്കച്ചൻ ,ഷേർലി എം ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_പ്ലാപ്പള്ളി&oldid=2106584" എന്ന താളിൽനിന്ന് ശേഖരിച്ചത്