ഗവ. എൽപിഎസ് തമ്പലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32334 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽപിഎസ് തമ്പലക്കാട്
വിലാസം
തമ്പലക്കാട്

തമ്പലക്കാട് പി.ഒ.
,
686506
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04828 226345
ഇമെയിൽglpsthampalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32334 (സമേതം)
യുഡൈസ് കോഡ്32100400601
വിക്കിഡാറ്റQ87659502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസിയമ്മ ജോസ്
പി.ടി.എ. പ്രസിഡണ്ട്അഖില രാജീവ്‌
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ രാജേഷ്
അവസാനം തിരുത്തിയത്
08-02-202232334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് .

ചരിത്രം

1912 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് .കൊല്ലവർഷം 1060 ആമാണ്ട് പട്ടർമത്തിൽ ആശാൻ 5 ആം കിലോമീറ്ററിന് സമീപം ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും പിന്നീട് ഇത് ഗ്രാൻറ് സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിൻറെ ആദ്യത്തെ മാനേജറും ഹെഡ്‍മാസ്റ്ററും ആശാൻ തന്നെ ആയിരുന്നു .കൊല്ലവർഷം 1088 മിഥുനം പത്താം തീയതി ഈ വിദ്യാലയത്തെ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരു ഗവണ്മെന്റ് സ്കൂളായി അംഗീകരിച്ചു .കൊല്ലവർഷം 1099 ഇൽ കടക്കയം കുടുംബക്കാരുടെ സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ ആയി രൂപാന്തരപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി തമ്പലക്കാടിന്റെ ഐശ്വര്യമായി തലയുയർത്തി ഇന്നും നിലകൊള്ളൂന്നു .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • മുൻവർഷങ്ങളിൽ ദേവിക ഗോപകുമാർ ,ആയില്യ ബിജു ,ബിനിയ ബിനീഷ് എന്നീ കുട്ടികൾ എൽ. എസ്. എസ് സ്കോളർഷിപ്പിന് അർഹരായി .
  • പ്രവൃത്തി പരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പലവർഷങ്ങളിലും സമ്മാനാർഹരായിട്ടുണ്ട്

ജീവനക്കാർ

അധ്യാപകർ

  1. ജാൻസിയമ്മ ജോസ് (പ്രധാന അധ്യാപിക )
  2. ബിന്ദുമോൾ കെ .എൻ
  3. ബീനാമോൾ കെ .ജെ
  4. ഷീന റഹിം

അനധ്യാപകർ

  1. ഇന്ദിരക്കുട്ടി

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_തമ്പലക്കാട്&oldid=1622849" എന്ന താളിൽനിന്ന് ശേഖരിച്ചത്