സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ചിറക്കടവ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ തിരുമുൻപിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1881 ൽ സ്ഥാപിതമായതാണ്.

ഗവ. എൽപിഎസ് ചിറക്കടവ്
32303-SCHOOL PHOTO.png
വിലാസം
ചിറക്കടവ്

ഗവ എൽ പി എസ് ചിറക്കടവ്,
,
ചിറക്കടവ് സെൻറർ പി.ഒ.
,
686519
സ്ഥാപിതം02 - 06 - 1881
വിവരങ്ങൾ
ഫോൺ04828 228075
ഇമെയിൽglpschirakkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32303 (സമേതം)
യുഡൈസ് കോഡ്32100400101
വിക്കിഡാറ്റQ87659369
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതി വി ജി
പി.ടി.എ. പ്രസിഡണ്ട്വിഷ്ണു മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്സുമിമോൾ പി എസ്
അവസാനം തിരുത്തിയത്
20-02-202432303-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1881 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നാടിന്റെസാംസ്‌കാരികവും സാമൂഹികവുമായ വളർച്ചയുടെ പാതയിൽ അധിഷ്ഠിതമായ ഒരു ചരിത്രമുണ്ട്.വൈക്കം ചെമ്പിൽ നിന്നും ഭിക്ഷാംദേഹിയായി വന്ന നാരായണപിള്ള എന്ന യോഗി ആലിന്ചുവട്ടിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കൂളാണിത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി സ്കൂളിലുണ്ട്.

ഐടി ലാബ്

എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഐ ടി ലാബ് സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ, യോഗ ക്ലാസുകൾ, എന്നിവ നടന്നുവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ അരുൺ മൈക്കൾ, ആതിര ടി ആർ എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ബബിത കെ ബി , ആതിര ടി ആർ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ബബിത കെ ബി, അരുൺ മൈക്കൾ, എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. രതി വിജി (പ്രഥമാധ്യാപിക )
  2. ബബിത കെ ബി(അധ്യാപിക )
  3. അരുൺ മൈക്കിൾ(അധ്യാപകൻ )
  4. ആതിര ടി ആർ(അധ്യാപിക )

അനധ്യാപകർ

  1. രഘുകുമാർ കെ കെ(പി ടി മീനിയൽ)
  2. രാജേശ്വരി(പാചകത്തൊഴിലാളി)

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ അദ്ധ്യാപകർ കാലയളവ്
01 കെ എൻ ഭാർഗ്ഗവിയമ്മ 1983-1990
02 ഒ എം അബ്ദുൾകരിം 1993-2000
03 കെ വി സരസമ്മ 2000-2003
04 പി ജെ ത്രേസ്സ്യാമ്മ 2003-2007
05 ജോളിക്കുട്ടി ജോസഫ് 2007-2015
06 അംബിക വി വി 2015-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_ചിറക്കടവ്&oldid=2102814" എന്ന താളിൽനിന്ന് ശേഖരിച്ചത്