ഗവ. എസ് എൻ വി എൽ പി എസ് തുരുത്തിപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. ചിത്രരചന കവിതാലാപനം, പദ്യപാരായണം, സ്കിറ്റ് എന്നിങ്ങനെ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർക്ക് സമ്മാനങ്ങളും നൽകി വരുന്നുണ്ട് .