ഗവ. എസ് എൻ വി എൽ പി എസ് തുരുത്തിപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്‌ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ, ഗണിത സാമഗ്രികൾ നിർമ്മാണം, ഗണിതവിജയം,ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.