ഗവ. എച്ച് എസ് റിപ്പൺ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 21 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) (y)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തയ്യാറാവുക എന്ന ആപ്തവാക്യത്തിൽ അടിയുറച്ചുകൊണ്ട് വിദ്യാർത്ഥികളെ കർമോത്സുകരാക്കുന്ന പഠനാനുഭവങ്ങൾ നൽകുന്ന പ്രസ്ഥാനങ്ങളാണ് കബ്സ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. ഗവ. എച്ച്. എസ്. റിപ്പണിന്റെ ചരിത്രത്തിലെ ആദ്യ കബ്സ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റുകൾ 2018- 19 അധ്യയന വർഷത്തിൽ ആരംഭിച്ചു.