ഗവ. എച്ച് എസ് റിപ്പൺ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 21 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) (പ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വരയും കുറിയും രചനയും ലയതാള സ്വരലഹരിയുടെയും വശ്യചാരുതയിൽ പാഠ്യവിഷയങ്ങൾപോലും അതീവ ഹ്യദ്യവും രസകരവുമാക്കിമാറ്റിക്കൊണ്ട് ജി. എച്ച്. എസ്. റിപ്പണിൽ വിജയത്തിന്റെ പുതിയ വീചികൾ തുറന്നുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്.