ഗവ. എച്ച് എസ് റിപ്പൺ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 21 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) (d)

ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ലിറ്റിൽ കൈറ്റ്സ് എന്ന എെ. ടി. ക്ലബ്ബിലെ പരിശീലന കാലയളവിൽ ഗ്രാഫിക്സ് ആന്റ് അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക‍്ട്രോണ്ക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംങ്ങും ഡെസ്ക്ടോപ്പ് പബ്ലിഷിംങ്ങ‍ും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിവരുന്നു.